എന്റെ അമേരിക്കൻ അബദ്ധങ്ങൾ

കഴിഞ്ഞ 18 വർഷത്തെ അമേരിക്കൻ ജീവിതത്തിനിടയിൽ എനിക്കോ എന്റെ സുഹൃത്തുക്കൾക്കോ ഉണ്ടായ അനുഭവങ്ങളെ അല്ലെങ്കിൽ അബദ്ധങ്ങളെ എന്നിലൂടെ അവതരിപ്പിക്കാനാണ് ഞാൻ ഇവിടെ ശ്രമിക്കുന്നത്. ഇതിൽ ചിലതിലൂടെ എങ്കിലും നിങ്ങളും ഒരിക്കലെങ്കിലും കടന്ന് പോയിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു.  എന്റെ യാത്ര ഇവിടെ […]

Continue reading

മലയാളി കർഷകൻ

മലയാളി കർഷകൻ കേരളത്തിന്റെ കാർഷിക മണ്ണിൽ നിന്നു പെൻസിൽവേനിയയിലേക്ക് പറിച്ചു നട്ടപ്പോൾ നാവിന്റെ രുചിക്ക് ഉതകുന്ന കാർഷിക വിളകൾ വിളയിക്കാൻ എളിയ ശ്രമം നടത്തിയ ചില കർഷക സ്നേഹികൾ SMA യുടെ മുതൽക്കൂട്ടാണ്.   കർഷക പാരമ്പര്യത്തിൽ ജനിച്ച അവർ ജോലിയിലെ […]

Continue reading